sob-ramachandran-nair
രാമചന്ദ്രൻ നായർ

തിരുവല്ല: പൊടിയാടി കളരിക്കൽ പുത്തൻപുരക്കൽ രാമചന്ദ്രൻ നായർ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ച​യ്ക്ക്‌ശേഷം രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി നായർ . മക്കൾ: ശോഭ നാ​യർ (ന്യൂ ഇന്ത്യ അഷുറൻസ് ചങ്ങനാശേരി), വിനോദ് കുമാർ (പ്ലാന്റർ, ഇടുക്കി) മരുമക്കൾ: രാജശേഖരൻ പിള്ള (റിട്ട. പ്രൊഫ. പരുമല ഡി.ബി കോളേജ്) ചാന്ദ്നി വിനോദ്.