അടൂർ: അടൂർ ചിറ്റുണ്ടയിൽ തരകൻ കുടുംബാംഗമായ കണ്ണംകോട് അയ്യപ്പൻപാറ കുരിക്കേത്ത് വിളയിൽ പരേതനായ കെ.ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (82) നിര്യാതയായി സംസ്കാരം നാളെ വൈകിട്ട് 3 ന് കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക് സ് കത്തീഡ്രലിൽ .പരേത തേവലക്കര ചിറയിൽ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ബാബു ജോർജ്, രാജു ജോർജ് (ഹൈദ്രാബാദ്) ലീലാമ്മ അച്ചൻകുഞ്ഞ്, മിനി ജോർജ്, ലിസി ജോൺസൺ (മംഗലാപുരം) പരേതനായ തോമസ് ജോർജ്. മരുമക്കൾ: ആലീസ് രാജു ( ഹൈദ്രാബാദ് ), അച്ചൻകുഞ്ഞ്, ജോൺസൺ കെ.പി (മംഗലാപുരം) പരേതയായ ലീലാമ്മ ബാബു.