sob-annamma
അന്നമ്മ

തെള്ളിയൂർ: കരിക്കാട്ടിൽ പരേതനായ കെ. എസ്. ഡാനിയേലിന്റെ ഭാര്യ അന്നമ്മ (പൊടിയമ്മ - 74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തടിയൂർ ശബരിമാങ്കൽ ബ്രദറൺ സഭാ സെമിത്തേരിയിൽ. പരേത ചാലാപ്പള്ളി കുടക്കല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: സാംകുട്ടി (മുംബൈ), സാലി, കൊച്ചുമോൾ, ജോൺസൺ. മരുമക്കൾ: ജയസാം കുരിശുമുട്ടം, കുന്നം നീരാനിപ്പൊയ്കയിൽ രാജു, നാരങ്ങാനം ഗ്രേസ്ഭവനിൽ ബ്ലസൻ കെ. ജോർ‌ജ് (കുവൈറ്റ്), ആശ.