sob-gopalakrishnan-nair
ഗോപാലകൃഷ്ണൻ നായർ

മുളക്കുഴ: പുതിയ വീട്ടിൽ കിഴക്കേതിൽ ഗോപാലകൃഷ്ണൻ നായർ (82. റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ. മക്കൾ: മിനി, സുനി, അനിൽ, അനില. മരുമക്കൾ: ശശിധരൻപിള്ള, രാജശേഖരൻ പിള്ള, രാമചന്ദ്രൻ നായർ, മായ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.