ചെങ്ങന്നൂർ: മുളക്കുഴ അരീക്കര മുണ്ടാമൂട്ടിൽ റിട്ട: കെ.എസ്.ആർ.ടി.സി സൂപ്രണ്ട് ഭദ്രാക്ഷൻ (90) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. സുമതി (റിട്ട: ഹൈസ്‌ക്കൂൾ അദ്ധ്യാപിക). മകൾ: സിമിഭദ്രൻ. മരുമകൻ: പ്രവീൻ രാജ് (ദുബായ്). സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.
..