ചെങ്ങന്നൂർ:അങ്ങാടിക്കൽ മണ്ണത്തു താഴത്തേതിൽ പരേതനായ കെ.ജെ തോമസിന്റെ ഭാര്യ അമ്മിണി തോമസ് (70) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ . മക്കൾ: ബാബു തോമസ്,ബീനാ തോമസ്. മരുമകൾ: എലിസബത്ത്