philip-p-cherian

വളഞ്ഞവട്ടം: നിരണം മട്ടയ്ക്കൽ പുതുക്കേരിൽ പരേതനായ ചാക്കോ വൈദ്യൻ ചെറിയാന്റെ മകൻ ഫിലിപ്പ് പി. ചെറിയാൻ (59, മുൻ ദുബായ് മിവാക് ഒഗൽവി ഫിനാൻസ് മാനേജർ, പരുമല സെന്റ് ഗ്രിഗോറിയോസ് കോളജ് ഓഫ് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ)​ നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ : മേപ്രാൽ കണ്യാന്ത്ര പരേതയായ പ്രൊഫ. ആനി ഫിലിപ്പ് (നാൻസി, സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം). മക്കൾ: അഞ്ജു റിബേക്ക (കൊച്ചി), അങ്കിത ആൻ ഫിലിപ്പ്, അക്ഷയ സൂസൻ ഫിലിപ്പ് (വിദ്യാർത്ഥികൾ).