ചെങ്ങന്നൂർ: കൊല്ലകടവ് പൊയ്ക കിഴക്കേതിൽ (വെട്ടത്തുവിളയിൽ) പരേതനായ ഇ..എം ജോർജ്ജിന്റെ ഭാര്യ മറിയാമ്മ ജോർജ്ജ് (85) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കൊല്ലകടവ് സെന്റ് ആൻഡ്രൂസ് പളളിസെമിത്തേരിയിൽ.. കളീക്കൽ പീടികയിൽ കുടുംബാംഗമാണ്. മക്കൾ: രാജു (യു.എസ്.എ), ബോബി (റിട്ട.സി.ഐ), ജിമ്മി, മേഴ്സി, ജെസ്സി, റോയി, ജോമോൻ (സി.ആർ.പി.എഫ്), സാം. മരുമക്കൾ: കുഞ്ഞുമോൾ (യു.എസ്.എ), വത്സമ്മ, ഓമന, പരേതനായ തമ്പി, ജോസ്, മിനി, സോമോൾ, ഷീജ.