തിരുവല്ല : മഞ്ഞാടി കിഴക്കേതിൽ കെ.എം. കുര്യന്റെ മകൻ റെജി കുര്യൻ (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആമല്ലൂർ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഷേർളി റെജി ഇടയത്ര (തലവടി) കുടുംബാംഗമാണ്. മാതാവ് : അമ്മിണി. മക്കൾ: കെസിയ, കെൻസാ.