മല്ലപ്പള്ളി : മഞ്ഞത്താനം നൂഴുമുറിയിൽ ബാബുവിന്റെ ഭാര്യ ഏലിയാമ്മ (വത്സമ്മ-62) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് നെടുങ്ങാടപ്പള്ളി സെന്റ് അത്തനേഷ്യസ് കത്തോലിക്കാപള്ളിയിൽ. കുന്നന്താനം വള്ളേക്കുന്നേൽ കുടുബാംഗമാണ്. മക്കൾ: സുമ, സ്മിത, പരേതനായ സിജോ. മരുമക്കൾ: ബിജു ചിറ്റാടിയിൽ, ജോസി തെക്കേക്കര.