പന്തളം : മുടിയൂർക്കോണം കുന്നിക്കുഴി ശാലേം ഭവനിൽ ജയിംസ് പപ്പച്ചൻ (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് പന്തളം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പന്തളം ചാരുനിൽക്കുന്നതിൽ കുടുംബാംഗമാണ്. ഭാര്യ : റോസമ്മ കുടശ്ശനാട് തെക്കേപാലവിളയിൽ കുടുംബാംഗമാണ്. മക്കൾ : പാസ്റ്റർ ജിക്സൺ ജെയിംസ് (ചർച്ച് ഒഫ് ഗോഡ്, മുംബൈ), അലക്സ്. മരുമക്കൾ : ബ്ലസ്സി (മുംബൈ), ജിനു.