sob-dr-km-mathew
ഡോ. കെ. എം. മാത്യു

കോഴഞ്ചേരി മുളമൂട്ടിൽ തുണ്ടിയത്ത് കോറുകാട്ട് മേടയിൽ പരേതരായ ഡോ. റ്റി.ഐ. മാത്യുവിന്റെയും, സാറാമ്മ മാത്യുവിന്റെയും മകൻ ഡോ. കെ.എം. മാത്യു (അച്ചൻകുഞ്ഞ് ​-93) നിര്യാതനായി. സംസ്​കാരം തിങ്കളാഴ്ച പകൽ 12 മണിക്ക് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ നടക്കും. കോഴഞ്ചേരി റോട്ടറി ക്ലബ്ബിന്റെയും, വൈസ്‌​മെൻസ് ക്ലബ്ബിന്റെയും മുൻ പ്രസിഡന്റായിരുന്നു.