മെഴുവേലി: മൂർത്തിയിരിക്കുന്നതിൽ വാസു (66) നിര്യാതനായി. സംസ്‌ക്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: രാധാമണി. മക്കൾ: സുബി, സുബീഷ്, സുനു. മരുമക്കൾ: വിനയൻ, നിത്യ. സഞ്ചയനം ചൊവ്വാഴ്ച്ച.