sob-tk-gopalan
ടി. കെ. ഗോപാലൻ

ഇരുമ്പുകുഴി: താന്നിക്കൽ ടി. കെ. ഗോപാലൻ (82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ ഗോപാലൻ ചെങ്ങന്നൂർ മുളമൂട്ടിൽ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സജി, ഗീത, സതീഷ്, മനോജ്, ജഗഗീഷ്. മരുമക്കൾ: ശ്യാമള, കമലാധരൻ (കായംകുളം), ശ്രീജ, ഷീന.