കിടങ്ങന്നൂർ: പനംതിട്ട വീട്ടിൽ പി. ഡി. ബേബി (84) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: സുജു, സാജു, ശുഭ. മരുമക്കൾ: ജോയ്ച്ചൻ, സുനിത, റ്റൈസൺ.