sob-gopi-achari
ഗോപി ആചാരി

മല്ലപ്പള്ളി​ ആനിക്കാട് :പുളിക്കാമല പുതുപ്പറമ്പിൽ ഗോപി ആചാരി (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമ്മ ചെങ്ങന്നൂർ കൊഴുവല്ലൂർ മധുഭവനത്തിൽ കുടുംബാംഗമാണ്. മക്കൾ: സുമ, സുകു. മരുമക്കൾ: അനിൽ നടയ്ക്കപ്പാടം, ലേഖ.