sob-thankamma-varghese
തങ്കമ്മ വർഗീസ്

തിരുവല്ല : പരുമല കടവിൽ വീട്ടിൽ പരേതനായ കെ. എ. വർഗീസിന്റെ ഭാര്യ തങ്കമ്മ വർഗീ​സ് (90) നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് രാ​വി​ലെ 10ന് നാക്കട സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. നിരണം വടക്കുംഭാഗം വടക്കേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ : അഡ്വ. ഏബ്രഹാം കടവിൽ (തിരുവല്ല), സുജാ ഫിലിപ്പോസ്. മരുമക്കൾ: ശോഭന തോമസ്, ഷാജി.