അടൂർ: കൈതപ്പറമ്പ് പൊൻമേലി മേലത്തേതിൽ പി.കെ.ശാമുവേലിന്റെയും പരേതയായ ഏലിയാമ്മയുടെയും മകൻ പി.എസ്.രാജു (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൈതപ്പറമ്പ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മകൻ: റിജോ.