കടമ്പനാട്: ഐവർകാല നടുവിൽ അനുഭവനിൽ സോമൻപിള്ളയുടെ ഭാര്യ പൊന്നമ്മയമ്മ (53 - പറമല ബഥാനിയ കാഷ്യു ഫാക്ടറി ജീവനക്കാരി) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനുപ്രിയ, ആശ. മരുമക്കൾ: അഭിലാഷ്, അജയൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.