തിരുവല്ല: മുത്തൂർ ഞാലിയിൽ പുത്തൻവീട്ടിൽ ശ്രീധരൻ ആചാരിയുടെ ഭാര്യ ലീല (69) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കുളനട കുമരംകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: പി.എസ്. സുരേഷ്‌കുമാർ, പി.എസ്. സുഭാഷ്കുമാർ, പി.എസ്. സുഷമാകുമാരി.