sob-ashokan
അശോകൻ

മണ്ണഞ്ചേരി: തോട്ടുങ്കൽ അശോകൻ (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിതാംബിക. മക്കൾ: അരുൺ, അശ്വതി. മരുമക്കൾ: അശ്വതി, ദിനകരൻ. സഞ്ചയനം വ്യാഴാഴ്ച പകൽ 3.15നും 4നും മദ്ധ്യേ.