sob-lakshmanan-achari
റ്റി. റ്റി ലക്ഷ്മണൻ ആചാരി

കുന്നന്താനം: തേക്കനാൽ പൊയ്കയിൽ റ്റി. റ്റി ലക്ഷ്മണൻ ആചാരി (76) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് ചിങ്ങവനം മൂലംകുളം വാലേപറമ്പിൽ മകളുടെ വസതിയിൽ. മക്കൾ: മനോജ് (ഖത്തർ), മീര. മരുമക്കൾ: സേതുലക്ഷ്മി, സന്ദീപ്.