പെണ്ണുക്കര: മലമോടിയിൽ പതുവാക്കാൽ മേലത്തേതിൽ പരേതനായ അഴകന്റെ ഭാര്യ അമ്മിണി (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോടുകുളഞ്ഞി ടി. പി.എം. സെമിത്തേരിയിൽ. മക്കൾ: സുധാമണി, ഓമന, സോമൻ. മരുമക്കൾ: ജോയി,മോനി, സുമംഗല.