sob-divakaran
ദി​വാ​ക​രൻ

ഏനാത്ത് : തെ​റ്റി​മു​കളിൽ വ​ട​ക്കേതിൽ വീട്ടിൽ ദി​വാ​ക​രൻ (83) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വിലെ 9ന്. ഭാര്യ: പ​രേ​തയാ​യ സ​രോ​ജിനി. മ​ക്കൾ: ഗീ​ത, ഗി​രി​ജ, പ്ര​സാദ്. മ​രുമക്കൾ: മ​ഹേ​ന്ദ്രൻ, പ​രേ​തനാ​യ ച​ന്ദ്ര​ബാബു, സു​നി പ്ര​സാദ്.