മണ്ണടി : മേമണ്ണടി കുഴിയിലഴികത്ത് വീട്ടിൽ നാരായണൻ നായർ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമതിയമ്മ. മക്കൾ: രതികുമാരി, രാധാകൃഷ്ണൻ നായർ, രമാകുമാരി. മരുമക്കൾ: വേണു, പ്രീത, രാജേന്ദ്രൻ നായർ.