മണ്ണടി : മേമണ്ണടി വലിയമാടത്തിൽ പരേതനായ പച്ചന്റെ ഭാര്യ വെളുമ്പി (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ തങ്കമ്മ, ഭാരതി, അമ്പിളി, ശിവദാസൻ. മരുമക്കൾ: വിജയൻ, വത്സല, ഭാസ്കരൻ.