ഏനാത്ത്: തെറ്റി മുകളിൽ വടക്കേതിൽ ദിവാകരൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ . ഭാര്യ: പരേതയായ സരോജനി. മക്കൾ: ഗീത, ഗിരിജ, പ്രസാദ്. മരുമക്കൾ: മഹേന്ദ്രൻ , പരേതനായ ചന്ദ്രബാബു, സുനി പ്രസാദ്