ഇളമണ്ണൂർ : മങ്ങാട് ആലേപ്പടിയിൽ ആര്യേന്ദുവിൽ പരേതനായ ഒ.പി. സുകുമാരന്റെ ഭാര്യ എൽ. ദേവകി (റിട്ട. എച്ച്. എം. -74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിന്ദു, ഇന്ദു. മരുമക്കൾ: വിനോദ്, പരേതനായ വത്സൻ. സഞ്ചയനം : ബുധൻ രാവിലെ 9ന്