കുമ്പനാട് : കുമ്പനാട് കവലിൽ ഓയിൽ മിൽസ് ഉടമ കവലയിൽ താഴത്തേതിൽ പി.പി. ഉമ്മൻ (തമ്പി-82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞമ്മ ഉമ്മൻ മെഴുവേലി പന്നിക്കുഴി ചക്കിട്ടയിൽ കുടുംബാംഗം. മക്കൾ: ഫിലിപ്പ് ടി. ഉമ്മൻ, വർഗീസ്, കെ. ഉമ്മൻ. മരുമക്കൾ: ലിജി കല്ലൂപ്പാറ, റെനി കീഴ്വായ്പൂര്.