sob-sankaran
ശങ്കരൻ ആചാരി

ചുങ്കപ്പാറ:മുതുമരത്തിൽ ശങ്കരൻ ആചാരി (76)നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ തങ്കമ്മ മണിമല രാമമംഗലത്തു കുടുംബാംഗമാണ്.മക്കൾ: സാലു, ലാലു, ലിജി, ലിബി, പരേതനായ ഓമനക്കുട്ടൻ.മരുമക്കൾ :രജിമോൾ, സുനിത, പ്രകാശൻ, ജയൻ.