കടമ്പനാട് വ​ടക്ക് : നെല്ലിമുകൾ മോഹനവിലാസത്തിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ഭാരതി(86) നിര്യാതയായി. സംസ്​കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ:​വിജയകുമാർ, രാധാമണി, അനിൽകുമാർ, പ്രദീപ്കുമാർ,പരേതരായ മോഹൻദാസ്,അജികുമാർ. മരുമക്കൾ:​ഗീതമോഹൻ, ബീനവിജയൻ, രാജേന്ദ്രൻ, ഷൈല അജികുമാർ, ഷീജ അനിൽ.