1881-pandanadu
1881​ാം നമ്പർ പാണ്ടനാട് ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. യൂണിയൻ കൺവീനർ ബൈജു അറുകുഴി, ശാഖാ പ്രസിഡന്റ് സുനീഷ് എം. ശാഖാ സെക്രട്ടറി പ്രസാദ് പി.എൻ. തുടങ്ങിയവർ സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിൽപ്പെട്ട 1881​ാം പാണ്ടനാട് ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ ബി. സുരേഷ് ബാബു അദ്ധ്യക്ഷതയിലും യൂണിയൻ കൺവീനർ ബൈജു അറുകുഴിയുടെ സാന്നിദ്ധ്യത്തിലും ശാഖാ ഹാളിൽ നടന്നു. യൂണിയൻ കൺവീനർ ബൈജു അറുകുഴി മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് സുനീഷ് എം.സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സജിത്ത് ശാന്തി കൃതജ്ഞതയും പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്