റാന്നി പെരുനാട്: കിഴക്കേമാമ്പാറ, തടത്തിൽവീട്ടിൽ ടി.ഡി.വിജയൻ (68- റിട്ട. കെ. എസ്. ഇ. ബി. ഓവർസീയർ) നിര്യാതനായി.സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മകൾ: ദിവ്യ. മരുമകൻ: ലാൽ.