ചിറ്രാർ: കുളത്തുങ്കൽ പുത്തൻവീട്ടിൽ പരേതനായ കെ. ജി. ഏബ്രഹാമിന്റെ (മെമ്പർ കുഞ്ഞപ്പി) ഭാര്യ ഏലിയാമ്മ ഏബ്രഹാം (കുഞ്ഞൂഞ്ഞമ്മ - 87) ന്യൂയോർക്കിൽ നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 9.45ന് സെന്റ് വിൻസന്റ് ഡി പോൾ മലങ്കര കത്തോലിക്ക പള്ളി, ന്യൂയോർക്കിൽ.