lakshmikkutty
ചരമം...ലക്ഷ്മിക്കുട്ടിയമ്മ...ചിത്രം

തിരുവല്ല: കങ്ങഴ കല്ലുകുഴി കരോട് വീട്ടിൽ പരതനായ രാമൻകുട്ടിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ(85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തിരുവല്ല മുത്തൂർ മന്തൻകരച്ചിറ ആറ്റുകടവിൽ. മകൾ ഒാമന. മരുമകൻ ശശികുമാർ.