തെങ്ങമം കിഴക്ക്: തോട്ടുംകര പുത്തൻവീട്ടിൽ (മൂഴിയിൽ) തോമസ് ടി. മാത്യു (തോമസ് കുട്ടി - 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തെങ്ങമം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കുമ്മല്ലൂർ കിഴക്കുംകര കുടുംബാംഗം കുഞ്ഞമ്മ. മക്കൾ: മനോജ് (അബുദാബി), വിനോദ്, ലീന. മരുമക്കൾ: ജൂബി (ടീച്ചർ, മാർത്തോമ ഹൈസ്കൂൾ കാസർകോട്), കൃപ, വില്യം ജോൺ കുമ്പക്കാട്.