ഏഴംകുളം: ചിറക്കരോട്ട് തെക്കേതിൽ എൻ. കേശവൻ നായർ (86) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: കെ. രാജഗോപാൽ, കെ. ബാലഗോപാൽ (ഷിബു), പരേതനായ വേണുഗോപാൽ. മരുമക്കൾ : ഷീലാരാജൻ, ഓമനക്കുഞ്ഞമ്മ, സൗമ്യ.