charamam
ചരമം

അടൂർ: വയല മുളയംകോട്ട് വടക്കേതിൽ ഡി.പീറ്ററിന്റെ ഭാര്യ അന്നമ്മ പീറ്റർ (49) ഹൈദ്രാബാദിൽ നിര്യാതയായി സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് വയലായിലെ വീട്ടുവളപ്പിൽ മക്കൾ - അലൻ പീറ്റർ, അലക്സ് പീറ്റർ .പരേത കിഴക്കനോതറ മിഷൻ വീട്ടിൽ കുടുംബാംഗം ആണ്.