ഓമല്ലൂർ : പൈവള്ളി ഭാഗം, തെക്കേകോടത്തേത്ത്, പരേതനായ നാരായണൻ നായരുടെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ന​ടത്തി. മകൾ : വി​ജയമ്മ. മരുമകൻ : രാധാകൃഷ്ണൻ. സഞ്ചയനം : 17ന് രാവിലെ 9.30 ന്.