കൊടുമൺ:അങ്ങാടിക്കൽ തെക്ക് ചാമക്കാല തെക്കേതിൽ സി എൻ ശശാങ്കൻ പിള്ള (68) നിര്യാതനായി ഭാര്യ - രാജമ്മ മക്കൾ - ശ്രീജിത്ത് ശ്രീരാജ് മരുമകൾ ലിയ ശ്രീജിത്ത് സംസ്‍കാരം വ്യാഴം 11 ന്