sob-ratnamma
രത്നമ്മ

മലയാലപ്പുഴ ഇലക്കുളം കടക്കാമണ്ണിൽ രത്നമ്മ (65) നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവ​ളപ്പിൽ. മകൻ: രഘു, മരുമകൾ: പ്രീയ.