sob-ponnappan
പൊന്നപ്പൻ

ചാലാപ്പള്ളി : ചക്കാനിൽ വീട്ടിൽ പൊന്നപ്പൻ (62) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11 മണിക്ക് വീട്ടുവള​പ്പിൽ. നളിനിയാണ് ഭാര്യ. മക്കൾ: രജനി രജിത, മരുമക്കൾ: സുഭാ​ഷ് , വിനോദ്.