sob-km-gopalan
കെ എം. ഗോപാലൻ

നെടുങ്ങാടപ്പള്ളി: കാവിൽ കെ. എം. ഗോപാലൻ (സണ്ണി - 50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: മായ. മക്കൾ: അനൂഷ, അരുൺ.