അടൂർ: പന്നിവിഴ മേച്ചിറ തെക്കേതിൽ (തറയിൽ) ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ വിജയൻ, ഗീത. മരുമകൻ: സുരേഷ് കുമാർ