നെല്ലിക്കാല: തുണ്ടിയിൽ എസ്.അനിൽകുമാർ (കോഴഞ്ചേരി കെ. എസ്. ഇ. ബി. ജീവനക്കാരൻ - 50) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി പി. എസ്. (വെട്ടിപ്പുറം). മക്കൾ: അമൽ എ., ഹർഷ എം.