കിടങ്ങന്നൂർ: തുണ്ടിയിൽ പരേതനായ കുട്ടപ്പപ്പണിക്കരുടെ ഭാര്യ ശാരദാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: തുളസി, രത്നമ്മ, രാജൻ, ശോഭ, സന്തോഷ്. മരുമക്കൾ: ശശിധരൻ നായർ, കൃഷ്ണൻ, ശ്രീജ, പരേതനായ രാമചന്ദ്രൻ.