കാരയ്ക്കാട്: പള്ളിപ്പടി പാറയുടെ കിഴക്കേതിൽ ശ്രീധരന്റെ ഭാര്യ ലളിത (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മകൾ . രത്നമ്മ. മരുമകൻ: രവീന്ദ്രൻ