sob-mani-karthyani
മണികാർത്യായനി

കവിയൂർ: പടിഞ്ഞാറ്റുംചേരി കാക്കനാട്ടിൽ പരേതനായ നാരായണന്റെ ഭാര്യ മണികാർത്യായനി (തങ്കമ്മ 85) നിര്യാതയായി. സംസ്​കാരം നടത്തി. മക്കൾ: വിജയൻ, ഓമന, പൊന്നമ്മ, രാധാമണി, പരേതരായ രവി, സുകുമാരൻ. മരുമക്കൾ: മണി, ഓമന, കരുണാകരൻ, പ്രസാദ്, ഇന്ദിര, പരേതനായ ഭാസ്​കരൻ.