തിരുവല്ല : പാലിയേക്കര വടക്ക് തേന്തോത്ത് വീട്ടിൽ പരേതനായ ടി. ആർ. ചന്ദ്രശേഖരൻ നായരുടെ ഭാര്യ പ്രഭാവതിയമ്മ (80) നിര്യാതയായി. സംസ്‌കാരം 14 ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, ലത, ആശ, ജ്യോതി, മനോജ്. മരുമക്കൾ: പരേതനായ കർമ്മചന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നായർ, രാമചന്ദ്രൻ പിള്ള, ശ്രീകുമാർ, ബിന്ദു.