ഇടയാറന്മുള : ആനിക്കാട് താന്നിക്കുന്നിൽ കുടുബാംഗം ജോർജ് തോമസ് (തങ്കച്ചൻ-89) അറ്റ്ലാന്റയിൽ ജോർജ്ജിയായിൽ നിര്യാതനായി. മലേഷ്യ, സംമ്പിയ, നൈജീരിയ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. സംസ്കാരം ശനിയാഴ്ച രണ്ടിന് അറ്റ്ലാന്റ ജോർജിയായിൽ. ഭാര്യ: അമ്മുക്കുട്ടി . മകൻ: സുബാഷ്. മരുമകൾ: ബിസി.